പോസ്റ്റുകള്‍

ഡിസംബർ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദ ഗ്രേറ്റ് ഡിക്റ്റേറ്റർ

ഇമേജ്
  ഏകാതിപധികൾ സ്വയം സ്വതന്ത്രരാവുകയും ജനതയെ അടിമകളക്കുകയും ചെയ്യുന്നു "   ആയിരത്തിത്തൊള്ളായിരത്തി നാല്പതിൽ ഇറങ്ങിയ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ്‌ The Great Dictator ലോകഹാസ്യ സിനിമാ സാമ്രാട്ടായ ചാർളി ചാപ്ലിൻ തിരക്കഥയെഴുതി സം വിധാനം ചെയ്തു നിർമ്മിച്ച ഈ ചിത്രത്തിൽ പ്രാധാനപ്പെട്ട രണ്ടു റോളുകളും - നിഷ്ടൂരനായ ഏകാധിപതി ഹിങ്കലിന്റെയും പാവപ്പെട്ട യഹൂദി ബാർബറുടേയും റോളുകൾ‌ - അദ്ദേഹം സ്വയം അഭിനയിച്ചിരിക്കുന്നു . അദ്ദേഹം നിര്മ്മിച്ച ആദ്യത്തെ സംസാരിക്കുന്നചിത്രം കൂടിയാണ്‌ ദഗ്രേറ്റ് ഡിക്റ്ററിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നതും ചാപ്ലിൻ തന്നെ . അദ്ദേഹത്തിന്റെ പടങ്ങളീൽ ഏറ്റവും പണം വാരിയ പടവും ഇതു തന്നെ .    കഥാ സംഗ്രഹം ഒരു ഫാസിസ്റ്റ് എകാധിപതി ഹിങ്കൽ അയാൾെക്കാരു ഇരട്ടയുണ്ട് . പാവപ്പെട്ട ജൂദനായ ഒരു ബാർബർ . ഒരു സാങ്കല്പിക രാജ്യമായ തോമാനിയയെ ഹിങ്കൽ അടിച്ചമർത്തുകയാണ്‌ . ഹിങ്കലിന്റെ ചിഹ്നമായ ഇരട്ടക്കുരിശിന്റെ നിഴലിൽ ആരാജ്യം ഞെരിഞ്ഞമർന്നിരിക്കയാണ്‌ . എവിടെയും പട്ടാളക്കാരുടെ സ്വാധീനം രാവും പകലും പരിശോധനകളും അറസ്റ്റുകളും കോൺസൻട്രേഷൻ ക്യാം