പോസ്റ്റുകള്‍

ഫെബ്രുവരി, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഷോഷ്ഹാങ്ങ് റിഡംപ്ഷൻ

ഇമേജ്
  ഷോഷ്ഹാങ്ങ് റിഡംപ്ഷൻ ആയിരത്തിത്തൊള്ളായിരത്തി നാല്പത്തി നാലിൽ ആണ്‌ കഥ തുടങ്ങുന്നത് . സ്വന്തം ഭാര്യയേയും അവളുടെ കാമുകനേയും കൊന്നു എന്ന കുറ്റം ചുമത്തപ്പെട്ട് ഇരട്ട ജീവപര്യന്തം ശിക്ഷക്കു വിധിക്കപ്പെട്ട ആൻഡി ഡ്യുഫ്രെൻസ് എന്ന ബാങ്കുടമയുടെ ജയിലനുഭവങ്ങളുടേയും ജയിലിൽ നിന്നുള്ള രക്ഷപ്പെടലിന്റേയും ത്രസിപ്പിക്കുന്ന ചിത്രീകരണമാണ്‌ " ഷോഷ്ഹാങ്ങ് റിഡംപ്ഷൻ ". ആൻഡിയുടെ വിചാരണയിൽ നിന്നും ചിത്രം തുടങ്ങുന്നു . സ്വന്തം നിരപരാധിത്വം തെളിയിക്കുന്നതിൽ പരാജയപ്പെട്ട ആൻഡി ശിക്ഷിക്കപ്പെട്ട് ഷോഷ്ഹാങ്ങ കാരഗ്രഹത്തിൽ എത്തിപ്പെടുകയാണ്‌‌‌ . നിരപരാധികളും കൊടും കുറ്റവാളികളും നല്ലവരുമൊക്കെയായി ഒരുപാടു തടവുകാരിൽ ഒരുവനായി ആന്റി മാറുന്നു . താൻ നിരപരാധിയാണ്‌എന്ന ഉറച്ച ബോധം എങ്ങിനെയെങ്കിലും ജയിലിൽ നിന്നും രക്ഷപ്പെടാനുള്ള അധമ്മ്യമായ ത്വര അയാളിൽ വളർത്തുന്നു . അതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി സുഹൃത്ത് റെഡിലൂടെ ഒരു ചെറിയ കല്ലുളിയും ചുവരിൽ തൂക്കിയിടാവുന്ന സിനിമാനടിയുടെ വലിയഒരു പോസ്റ്ററും സംഘടിപ്പിക്കുന്നു . ജെയിലിൽ ഏറ്റവും കൂടുതൽ കാലം കഴിച്ചുകൂട്ടിയ ബ്രൂക്ക്സ് ജെയിലിലെ വായനശാലയുടെ ചുമതലക്കാരന